Top Storiesഇറാനിലെ ചബഹാറില്‍ കച്ചവടം നടത്തിയിരുന്ന കുല്ഭൂഷന് ജാദവ് ചതിയില്‍ പെടുത്തിയ മതപണ്ഡിതന്; ഇന്ത്യയുടെ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനെ ഐ എസ് ഐയ്ക്ക് പിടിച്ചു കൊടുത്ത ചാരന്; ബലൂചിസ്ഥാനിലെ മുഫ്തി ഷാ മിറിനെ ആരോ കൊന്നു; ആക്രമണം പള്ളിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍; ഇന്ത്യന്‍ പക ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ9 March 2025 11:56 AM IST